App Logo

No.1 PSC Learning App

1M+ Downloads
'പനമരങ്ങളുടെ നഗരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവീന ശിലായുഗ പ്രദേശം ?

Aബുറസാഹോം

Bജെറീക്കോ

Cജാർമോ

Dഗു്കാഗ

Answer:

B. ജെറീക്കോ

Read Explanation:

  • 'പനമരങ്ങളുടെ നഗരം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവീന ശിലായുഗ പ്രദേശം - ജെറീക്കോ
  • പലസ്തീനിലെ നഗരമാണ് ജെറീകോ 
  • നവീന ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയത് - പാലസ്തീനിലെ ജെറീക്കോയിൽ

Related Questions:

ശിലായുഗത്തിൽനിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം അറിയപ്പെടുന്നത് ?
ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടം ?
The period before the formation of art of writing is known as :
ഭക്ഷ്യ ഉത്പാദനം അഥവാ കൃഷി ആരംഭിച്ചത് ഇവയിൽ ഏത് കാലഘട്ടത്തിലാണ്?
The Harappan civilization in India belongs to the :