മനുഷ്യർ സഞ്ചാരത്തിനായും ചരക്കുകൾ കൊണ്ടുപോകുന്നതിനായും ഉപയോഗിക്കുന്ന യാന്ത്രിക യാന്ത്രികേതര സംവിധാനങ്ങളാണ് ----
Aപാതകൾ
Bവാഹനങ്ങൾ.
Cപാലങ്ങൾ
Dറെയിൽവേ സ്റ്റേഷനുകൾ
Answer:
B. വാഹനങ്ങൾ.
Read Explanation:
“വഹിച്ചുകൊണ്ടു പോകുന്ന ഉപകരണം' എന്നാണ് വാഹനം എന്ന പദത്തിന്റെ അർഥം. മനുഷ്യർ സഞ്ചാരത്തിനായും ചരക്കുകൾ കൊണ്ടുപോകുന്നതിനായും ഉപയോഗിക്കുന്ന യാന്ത്രിക യാന്ത്രികേതര സംവിധാനങ്ങളാണ് വാഹനങ്ങൾ.