App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യർക്ക് തിരിച്ചറിയാനാകുന്ന അടിസ്ഥാന രുചികൾ എത്ര ?

A4

B7

C6

D8

Answer:

A. 4

Read Explanation:

രുചി (Sense of Taste)

  • നാക്കിലെ രസമുകുളങ്ങളിലെ ഗ്രാഹികളെ ഉമിനീരിൽ ലയിച്ച പദാർത്ഥകാണികൾ ഉത്തേജിപ്പിക്കുന്നു.
  • അവ നാഡികൾ വഴി തലച്ചോറിൽ എത്തുന്നത് വഴിയാണ് രുചികളെ അറിയാൻ കഴിയുന്നത്.
  • പുളി,മധുരം,കയ്പ്പ്,ഉപ്പ്, എന്നിവയാണ് മനുഷ്യർക്ക് തിരിച്ചറിയാൻ ആകുന്ന 4  പ്രാഥമിക രുചികൾ 
  • എന്നാൽ അഞ്ചാമതൊരു രുചി ആയ 'ഉമാമി' കൂടി കണ്ടെത്തപ്പെട്ടിട്ടുണ്ട്.
  • 'സന്തോഷം നൽകുന്ന സ്വാദുള്ളത്' എന്നർഥം വരുന്ന ജാപ്പനീസ് പദമാണ് ഉമാമി.
  • ജപ്പാനിലെ ഒരു പ്രഫസർ ആയ കികുനെ ഇക്കെദയാണ് ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചരിഞ്ഞത്.
  • അജിനോമോട്ടോയിൽ നിന്ന് കിട്ടുന്ന രുചി ഇതിനൊരുദാഹരണമാണ്.

Related Questions:

Stapes, the smallest and the lightest bone in human body, is the part of which organ ?
The smallest size of cell which can be seen directly by the eye is
ഗന്ധഗ്രഹണവമായി ബന്ധപ്പെട്ട നാഡികോശം ഏതാണ് ?
ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യാവയവം ഇവയിൽ ഏതാണ് ?
The layer present between the retina and sclera is known as?