App Logo

No.1 PSC Learning App

1M+ Downloads
മനുസ്‌മൃതി ഇംഗ്ലീഷിലേക്കു തർജമ ചെയ്തതാര് ?

Aശ്യാമ ശാസ്ത്രി

Bവില്യം ജോൺസ്

Cചാൾസ് വിൽകിൻസ്

Dഡോ.മണിലാൽ

Answer:

B. വില്യം ജോൺസ്

Read Explanation:

1794 -ലാണ് സംസ്‌കൃതത്തിൽ നിന്ന് ഇംഗ്ലീഷിലേക്കു സർ.വില്യം ജോൺസ് മനുസ്‌മൃതി തർജ്ജമ ചെയ്തത്. അതിപ്രാചീനകാലം മുതൽ ഭാരതത്തിലെ കോടതികളിൽ വ്യവഹാരനിർണയത്തിനു പ്രയോജനപ്പെടുത്തിയിരുന്ന നിയമഗ്രന്ഥമാണ്‌ മനുസ്മൃതി. ആദിമ മനുഷ്യൻ എന്ന് ഹിന്ദുവിശ്വാസികൾ കരുതുന്നമനു വിന്റെ പേരിലാണ്‌ മനുസ്മൃതി അറിയപ്പെടുന്നത്.


Related Questions:

In Hindu myth, who is considered to be the physician of the Gods?
In 1706, the compilations of the holy scripture of the Sikhs, Guru Granth Sahib, was authenticated by whom of the following?
"സെന്റ് അവെസ്ത" - ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Khalsa Panth is related to
വെള്ളാട്ടം , തിരുവപ്പന എന്നി അനുഷ്ഠാനങ്ങൾ അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?