മനോ സാമൂഹ്യ വികസന സിദ്ധാന്തം (Psycho Social Learning Theory) ആരുടേതാണ് ?
Aപ്ലേറ്റോ
Bജൊഹാൻ ഹെൻറിച്ച് പെസ്റ്റലോസി
Cഎറിക് എച്ച് എറിക്സൺ
Dജോൺ ഡ്വെയ്
Answer:
C. എറിക് എച്ച് എറിക്സൺ
Read Explanation:
മനോ സാമൂഹ്യ വികസന സിദ്ധാന്തം (Psycho Social Learning Theory)- എറിക് എച്ച് എറിക്സൺ
ജർമ്മൻ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ
ഹർവാർഡ് ,കാലിഫോർണിയയിൽ സർവ്വകലാശാലയിൽ പ്രൊഫെസ്സർ ആയിരുന്നു