"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?Aകെ സച്ചിദാനന്ദൻBകെ ജയകുമാർCപെരുമ്പടവം ശ്രീധരൻDകലാമണ്ഡലം ഗോപിAnswer: D. കലാമണ്ഡലം ഗോപി Read Explanation: • പ്രശസ്ത കഥകളി നടനാണ് കലാമണ്ഡലം ഗോപി • കലാമണ്ഡലം ഗോപിയുടെ പ്രധാന കൃതികൾ - 'അമ്മ, നളചരിത പ്രഭാവം, ഓർമ്മയിലെ പച്ചകൾ (ആത്മകഥ)Read more in App