മന്ദീകരണത്തിന്റെ യൂണിറ്റ് --- ആണ്.Am/s²Bm/sCkg⋅m/s²DN⋅mAnswer: A. m/s² Read Explanation: മന്ദീകരണം (Retardation):പ്രവേഗം കുറഞ്ഞുവരുന്നതിന്റെ നിരക്കാണ് നെഗറ്റീവ് ത്വരണം അഥവാ മന്ദീകരണം (retardation).ഇതിന്റെ യൂണിറ്റും m/s2 ആയിരിക്കും. Read more in App