App Logo

No.1 PSC Learning App

1M+ Downloads
മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?

Aസെക്ഷൻ 4 (xxiiia)

Bസെക്ഷൻ 2 (xxiiia)

Cസെക്ഷൻ 4 (xxiiib)

Dസെക്ഷൻ 2 (xxiiib)

Answer:

B. സെക്ഷൻ 2 (xxiiia)

Read Explanation:

Section 2(xxiiia) (Small Quantity)

  • മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്നാൽ കേന്ദ്രസർക്കാർ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം വഴി വ്യക്തമാക്കിയ അളവിനേക്കാൾ കുറഞ്ഞ അളവ് ആണ്.


Related Questions:

ജാമ്യമില്ലാ കുറ്റകൃത്യങ്ങളെക്കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) സ്ഥാപിതമായ വർഷം ?
ഇന്ത്യൻ നിർമ്മിതമോ വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതോ ആയ സ്പിരിറ്റിൽ കൃത്രിമമായി നിറമോ ഫ്ലേവറോ ചേർക്കുന്ന പ്രക്രിയ ഏതാണ്?
NDPS ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത് എന്ന് ?
ഒരു സ്ത്രീയല്ലാതെ മറ്റാരും തന്നെ ഒരു സ്ത്രീയുടെ ദേഹപരിശോധന നടത്തരുത് എന്ന് പറയുന്ന NDPS സെക്ഷൻ ഏത് ?