മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ പക്ഷി സങ്കേതം ?Aതട്ടേക്കാട്BമംഗളവനംCചൂളന്നൂർDകടലുണ്ടിAnswer: C. ചൂളന്നൂർ Read Explanation: കേരളത്തിലെ ഏക മയിൽ സംരക്ഷണകേന്ദ്രമാണ് ചൂളന്നൂർ. പാലക്കാട് ജില്ലയിലെ ആലത്തൂർ ബ്ലോക്കിലെ തരൂർ പഞ്ചായത്തിലാണ് മയിലുകൾക്ക് വേണ്ടിയുള്ള ഈ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മയിലുകളെ കൂടാതെ 100-ഓളം വിവിധയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. Read more in App