App Logo

No.1 PSC Learning App

1M+ Downloads
"മരണ വംശം" എന്ന നോവൽ എഴുതിയത് ?

Aബാബു ജോസ്

Bബെന്യാമിൻ

Cപി വി ഷാജികുമാർ

Dകെ ആർ മീര

Answer:

C. പി വി ഷാജികുമാർ

Read Explanation:

• പി വി ഷാജികുമാറിൻ്റെ ആദ്യത്തെ നോവൽ ആണ് മരണവംശം • പി വി ഷാജികുമാറിൻ്റെ പ്രധാന രചനകൾ - വെള്ളരിപ്പാടം (ചെറുകഥാ സമാഹാരം), ഉള്ളാൾ (ചെറുകഥാ സമാഹാരം), ജനം (കഥ), കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ് ടിക്കറ്റ് (ഓർമ്മക്കുറിപ്പുകൾ), സ്ഥലം (കഥ), ഇതാ ഇന്ന് മുതൽ ഇതാ ഇന്നലെ വരെ (ഓർമ്മക്കുറിപ്പുകൾ)


Related Questions:

"കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ" എന്നത് ആരുടെ വരികളാണ് ?
പ്രശസ്ത കവി അക്കിത്തം അച്യുതൻ നമ്പൂതിരി പത്മ ശ്രീ നേടിയ വർഷം ?
ജാതിചോദിക്കുന്നില്ല ഞാൻ സോദരി - ചോദിക്കുന്നു നീർ നാവുവരണ്ടഹോ ഭീതിവേണ്ട തരികതെനിക്കു നീ' എന്നീപ്രകാരം ദാഹജലം ചോദിച്ചത്
കൊച്ചിൻ സ്റ്റേറ്റ് മാന്വൽ തയ്യാറാക്കിയത് ആര്?
എ ആർ രാജരാജവർമ്മ നള ചരിതത്തിന് രചിച്ച വ്യാഖ്യാനം ഏത്?