App Logo

No.1 PSC Learning App

1M+ Downloads
മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 112

Bസെക്ഷൻ 102

Cസെക്ഷൻ 103

Dസെക്ഷൻ 105

Answer:

B. സെക്ഷൻ 102

Read Explanation:

സെക്ഷൻ 102

  • മരണം ഉദ്ദേശിച്ച വ്യക്തി അല്ലാതെ, മറ്റൊരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന നരഹത്യ.

(Culpable homicide by causing death of person, other than the person whose death was intended.)

  • ആരുടെ മരണമാണോ ഉദ്ദേശിച്ചത്, അയാൾക്ക് പകരം, മറ്റൊരു വ്യക്തിയുടെ മരണത്തിലേക്ക് കാരണമാകുന്ന പ്രവർത്തി.


Related Questions:

അപകടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത 2023 നിയമ പ്രകാരം കേരളത്തിൽ ആദ്യമായി കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?
10 വയസിനു താഴെ പ്രായമുള്ള കുട്ടിയെ, അതിന്റെ ദേഹത്തു നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിക്കൊണ്ടു പോകുകയോ ആളപഹരണമോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ബി.ൻ.സ്. പ്രകാരം ഒരു ശിക്ഷ നടപ്പിലാക്കുമ്പോൾ, ഏകാന്ത തടവ് ഒരു സാഹചര്യത്തിലും എത്ര ദിവസം അധീകരിക്കാൻ പാടില്ല?