മരിയാന ദ്വീപുകൾ ഏത് രാജ്യത്തിന്റെ അധീനതയിലാണ് ?Aഅമേരിക്കBഇംഗ്ലണ്ട്Cക്യൂബDമെക്സിക്കോAnswer: A. അമേരിക്ക Read Explanation: മരിയാന ദ്വീപുകൾ മരിയാന ട്രെഞ്ചിന് സമീപമുള്ള ദ്വീപ് സമൂഹമാണ്. ഈ ദ്വീപുകളുടെ പേരിൽ നിന്നാണ് മരിയാന ട്രെഞ്ചിന് ആ പേര് ലഭിച്ചത്.Read more in App