Challenger App

No.1 PSC Learning App

1M+ Downloads
മറിയം വെബ്സ്റ്റേഴ്സ് നിഘണ്ടുവിന്റെ 2025 ലെ വാക്കായി തിരഞ്ഞെടുത്തത്?

Aസ്ലൊപ് (Slop)

Bപ്രതിരോധം (Prathirodham)

Cപുരോഗതി (Purogathi)

Dവികസനം (Vikasanam)

Answer:

A. സ്ലൊപ് (Slop)

Read Explanation:

  • നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ ഉണ്ടാക്കിക്കൂട്ടുന്ന നിലവാരം കുറഞ്ഞ ഡിജിറ്റൽ ഉള്ളടക്കങ്ങളെ വിളിക്കുന്ന പദം- സ്ലൊപ് (slop)


Related Questions:

The United Nations proclaimed 2025 to be the International Year of
ബഹിരാകാശത്തേക്ക് സഞ്ചരിക്കുന്ന ആദ്യ പാക്കിസ്ഥാൻ വനിത എന്ന നേട്ടം സ്വന്തമാക്കിയത് ആര് ?
ലോകത്തിലെ ആദ്യത്തെ എ ഐ സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകാൻ പോകുന്ന രാജ്യം ഏത് ?
ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി ?
ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപത്രം ?