App Logo

No.1 PSC Learning App

1M+ Downloads
മറിയാമ്മ നാടകത്തിന്റെ കർത്താവാര് ?

Aകണ്ടത്തിൽ വർഗ്ഗീസ് മാപ്പിള -

Bചിത്രമെഴുത്ത് കെ.എം. വർഗ്ഗീസ്

Cവി.എസ്. ആൻഡ്രസ്

Dകൊച്ചീപ്പൻ തരകൻ

Answer:

D. കൊച്ചീപ്പൻ തരകൻ


Related Questions:

'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌ ആര്?
ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?
എം ഗോവിന്ദന്റെ "റാണിയുടെ പട്ടി" എന്ന കഥ പ്രസിദ്ധീകരിച്ചത് കൊണ്ട് നിരോധിക്കപ്പെട്ട വാരിക?
‘Kochi Rajya Charitram’ (1912) was written by :
കേരളസിംഹം എന്ന ചരിത്ര നോവലിൽ പരാമർശിക്കുന്ന വ്യക്തി ആര് ?