അകം കവിതകൾ എന്നറിയപ്പെടുന്നത് ഏത് തരം കവിതകളെയാണ് ?Aഭക്തികാവ്യങ്ങൾBപ്രണയകാവ്യങ്ങൾCപ്രകൃതികാവ്യങ്ങൾDവീരകാവ്യങ്ങൾAnswer: B. പ്രണയകാവ്യങ്ങൾ