Challenger App

No.1 PSC Learning App

1M+ Downloads
മറ്റു ചെടികളിൽ പടർന്നു കേറുന്ന ദുർബല ചെടികളാണ് :

Aആരോഹി

Bഇഴവള്ളി

Cപ്രതാനം

Dപരാന്നം

Answer:

A. ആരോഹി

Read Explanation:

കുരുമുളക് , പാവൽ , പടവലം എന്നിവയെല്ലാം ആരോഹി ആണ് .


Related Questions:

ജീർണവശിഷ്ടങ്ങളിൽ നിന്നും പോഷകഘടകങ്ങളെ ആഗിരണം ചെയ്ത വളരുന്ന ജീവികളാണ് :
ഇലയിലെ ആസ്യരന്ധ്രത്തിൻ്റെ ധർമ്മം അല്ലാത്തത് എന്താണ് ?
കണ്ടൽ ചെടികളി കാണപ്പെടുന്ന ശ്വസനത്തിനു സഹായിക്കുന്ന വേരുകളാണ് :
പ്രകാശസംശ്ലേഷണത്തിൻ്റെ ഉത്പന്നം അല്ലാത്തത് ഏതാണ് ?
ഇലയ്ക്കും തണ്ടുകൾക്കും പൂക്കൾക്കും പഴങ്ങൾക്കും നിറം നൽകുന്നത് ?