App Logo

No.1 PSC Learning App

1M+ Downloads
മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ശിക്ഷാർഹമാക്കുന്നത് ഏത് നിയമം ആണ് ?

Aവകുപ്പ് 70 ഇൻഫർമേഷൻ ടെക്നോളജി നിയമം

Bവകുപ്പ് 70 ഇന്ത്യൻ ശിക്ഷാ നിയമം

Cവകുപ്പ് 66 C ഇൻഫർമേഷൻ ടെക്നോളജി നിയമം

Dവകുപ്പ് 66 ഇന്ത്യൻ ശിക്ഷാ നിയമം

Answer:

C. വകുപ്പ് 66 C ഇൻഫർമേഷൻ ടെക്നോളജി നിയമം

Read Explanation:

  • ഐ. ടി. ആക്ട് വകുപ്പ് 66 C ഐഡന്റിറ്റി മോഷണം എന്ന കുറ്റത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപ്പാദിക്കുന്നു 
  • മറ്റു വ്യക്തിയുടെ എ. ടി. എം. കാർഡ് ഉപയോഗിച്ച് മോഷണം നടത്തുന്നത് ഈ വകുപ്പിൽപ്പെടുന്നു 

Related Questions:

ഒരു വ്യക്തി ഐ. ടി. ആക്ട് 2000 സെക്ഷൻ 43 ൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾ സത്യസന്ധതയില്ലാതെയോ വഞ്ചനാപരമായോ ചെയ്യുകയാണെങ്കിൽ ലഭിയ്ക്കാവുന്ന പരമാവധി ശിക്ഷ എത്രയാണ് ?

ഐ. ടി. ആക്ട് 2000 സെക്ഷൻ 43 A പ്രകാരം, താഴെ പറയുന്നവയിൽ ആരാണ് നഷ്ടപരിഹാരം കൊടുക്കാൻ ബാദ്ധ്യസ്ഥൻ ?

  1. വ്യക്തി
  2. പാർട്ട്ണർഷിപ്പ് സ്ഥാപനം
  3. കമ്പനി
    സൈബർ നിയമങ്ങൾ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
    The Section of the Indian Information Technology Amendment Act 2008 dealing with cyber terrorism in India:
    ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയുടെ ആസ്ഥാനം എവിടെ?