App Logo

No.1 PSC Learning App

1M+ Downloads
മറ്റേർണൽ ഡിറ്റർമിനേഷൻ എന്നറിയപ്പെടുന്ന സ്വഭാവം താഴെ പറയുന്നതിൽ ഏത് ?

Aനാലുമണി ചെടിയുടെ ഇലയുടെ നിറം

Bഒച്ചിന്റെ തോടിന്റെ ചുറ്റ്

Cസ്ത്രീകളിലെ ത്വക്കിന് സ്നിഗ്ധത

Dസ്ത്രീകളിലെ ഉയരം

Answer:

B. ഒച്ചിന്റെ തോടിന്റെ ചുറ്റ്

Read Explanation:

The classic phenotype which exhibits maternal effects is coiling direction of snail shells. The coiling phenotype that is seen in the offspring is controlled by the genotype of the mother.

image.png


Related Questions:

ലിംനിയയിലെ (ഒച്ച്) ഷെൽ കോയിലിംഗ്........................................ ഉദാഹരണമാണ്.
Which type of RNA transports genetic information from the DNA in the nucleus to the ribosomes in the cytoplasm, where it directs protein synthesis?
ആൺ പെൺ ജീവികളിൽ ക്രോമോസോം സംഖ്യ വ്യത്യാസപ്പെട്ടിരിക്കുന്ന ജീവി വർഗ്ഗം ?
How many numbers of nucleotides are present in Lambda phage?
ഹീമോഫീലിയ ഉണ്ടാകാനുള്ള കാരണം