Challenger App

No.1 PSC Learning App

1M+ Downloads
മലബാറിലെ സാമൂഹ്യ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന 19 ആം നൂറ്റാണ്ടിൽ രചിച്ച ചന്തുമേനോന്റെ കൃതി ഏത്?

Aവടക്കൻ പാട്ടുകൾ

Bഇന്ദുലേഖ

Cമുഹിയുദ്ദിൻ മാല

Dസത്യാർത്ഥ പ്രകാശം

Answer:

B. ഇന്ദുലേഖ

Read Explanation:

പത്തൊമ്പതാം നൂറ്റാണ്ടിൽ ചന്തുമേനോൻ രചിച്ച 'ഇന്ദുലേഖ' മലബാറിലെ സാമൂഹ്യ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നു


Related Questions:

ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചരിത്രരചനയ്ക്ക് ഉപയോഗിച്ച എല്ലാ സ്രോതസ്സുകളുടെയും വിശദമായ പട്ടിക ഏതു പേരിൽ അറിയപ്പെടുന്നു
ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു
പാണ്ഡ്യന്മാരാൽ പരാജിതരായ ആയ് കുടുംബം ആയ്ക്കുടി ഉപേക്ഷിച്ച് വിഴിഞ്ഞത്തേക്ക് കുടിയേറിയതായി പറയുന്ന ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യാഖ്യാനം ഏത്?
പ്രശസ്തമായ ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?