App Logo

No.1 PSC Learning App

1M+ Downloads
മലബാറിൽ ക്ഷേത്ര പ്രവേശന വിളംബരം നടന്നതെന്ന് ?

A1947 ജനുവരി 18

B1947 ജൂൺ 2

C1947 ഒക്ടോബർ 2

D1947 ഡിസംബർ 20

Answer:

B. 1947 ജൂൺ 2


Related Questions:

മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴാണെന്ന് വാദിക്കുന്ന ചട്ടമ്പി സ്വാമികളുടെ കൃതി ഏതാണ് ?
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
കേരളത്തിലെ ഏത് ആത്മീയ ഗുരുവിന്റെ ജീവചരിത്രമാണ് 23 ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമി തീരുമാനിച്ചിരിക്കുന്നത് ?
Kerala Pulayar Mahasabha was founded under the leadership of
ദേശാഭിമാനിയുടെ ആദ്യ പത്രാധിപർ?