App Logo

No.1 PSC Learning App

1M+ Downloads
മലബാർ ജില്ലാ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനം നടന്നത് എവിടെ വെച്ചായിരുന്നു ?

Aമലപ്പുറം

Bകോഴിക്കോട്

Cപാലക്കാട്

Dവയനാട്

Answer:

C. പാലക്കാട്

Read Explanation:

മലബാർ ജില്ലാ കോൺഗ്രസ് (1916 -1920 )

  • 1916 -ലെ മലബാർ ജില്ലാ കോൺഗ്രസ് പ്രഥമ സമ്മേളനം നടന്ന സ്ഥലം - പാലക്കാട് 
  • 1916- ലെ മലബാർ ജില്ലാ കോൺഗ്രസ് പ്രഥമ സമ്മേളനത്തിന്റെ അധ്യക്ഷ - ആനിബസന്റ്  
  • 1917 -ലെ രണ്ടാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട് 
  • രണ്ടാം മലബാർ ജില്ലാ കോൺഗ്രസിന്റെ അദ്ധ്യക്ഷത വഹിച്ചത് - സി. പി . രാമസ്വാമി അയ്യർ 
  • 1918 -ലെ മൂന്നാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം - തലശ്ശേരി 
  • മൂന്നാം മലബാർ ജില്ലാ കോൺഗ്രസിന്റെ അദ്ധ്യക്ഷത വഹിച്ചത് - ആസിം അലിഖാൻ 
  • 1919 -ലെ  നാലാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം - വടകര 
  • നാലാം മലബാർ ജില്ലാ കോൺഗ്രസിന്റെ അദ്ധ്യക്ഷത വഹിച്ചത്- കെ. പി . രാമൻ മേനോൻ 
  • 1920 -ലെ അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം - മഞ്ചേരി 
  • അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ അദ്ധ്യക്ഷത വഹിച്ചത് - കസ്തൂരി രംഗ അയ്യങ്കാർ 

Related Questions:

ആത്മവിദ്യസംഘം രൂപീകരിച്ചതാര് ?
മലബാറിലെ ഖിലാഫത് പ്രസ്ഥാനത്തിൻറെ പ്രഥമ പ്രസിഡൻറ് ആരായിരുന്നു ?
മലബാറിൽ തേക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ച വ്യക്തി ആരായിരുന്നു?
തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോചിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചതെന്ന് ?
നിവർത്തന പ്രക്ഷോപം ആരംഭിച്ച വർഷം ?