മലബാർ വന്യജീവി സങ്കേതം നിലവിൽവന്ന വർഷം ഏതാണ് ?A2011B2012C2010D2009Answer: C. 2010 Read Explanation: മലബാർ വന്യജീവി സങ്കേതം കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സംരക്ഷിത പ്രദേശമാണ്.കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നുസ്ഥാപിതമായ വർഷം: 2010 ഓഗസ്റ്റ് 8വിസ്തൃതി - ഏകദേശം 74.22 ചതുരശ്ര കിലോമീറ്റർ Read more in App