App Logo

No.1 PSC Learning App

1M+ Downloads
മലയാള നാടക രംഗത്തെ സമഗ്ര സംഭവനയ്ക്ക് നൽകുന്ന എസ് എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്കാണ് ?

Aബിജു സോപാനം

Bശ്രീജിത്ത് രമണൻ

Cവേട്ടക്കുളം ശിവാനന്ദൻ

Dജോയ് മാത്യു

Answer:

C. വേട്ടക്കുളം ശിവാനന്ദൻ

Read Explanation:

• പ്രശസ്ത മലയാളം നാടക നടനും സംവിധായകനുമാണ് വേട്ടക്കുളം ശിവാനന്ദൻ • 2021 ലെ പുരസ്‌കാരത്തിന് അർഹയായത് - കെ പി എ സി ലീല (പ്രശസ്ത നാടക നടി) • പുരസ്‌കാരം നൽകുന്നത് - കേരള സംഗീത നാടക അക്കാദമി • പുരസ്കാരത്തുക - 1 ലക്ഷം രൂപ • 2021, 2022 വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത് 2024 മാർച്ചിൽ ആണ്


Related Questions:

കേരളത്തിൽ പ്രചാരമുള്ള പാവകളി ' തോൽപ്പാവക്കൂത്ത് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ?

  1. പാലക്കാട് , പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനം 
  2. രാമായണം കഥകളാണ് പ്രധാനമായും തോൽപ്പാവക്കൂത്തിലെ വിഷയം 
  3. പാവകളിയിൽ പാരമ്പര്യമുള്ള പുലവർ കുടുംബമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് 
  4. തോൽപ്പാവക്കൂത്ത് ഓലപ്പാവക്കൂത്ത് , നിഴൽപ്പാവക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു  
Which of the following temples is NOT an example of Vijayanagar Architecture?
Which feature is most characteristic of the mandapas in Nayaka period temples?
വേണാടുമായി ബന്ധപ്പെട്ട സ്വരൂപത്തെ കണ്ടെത്തുക.
മലയാള കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യ കൃതി ?