മലയാള നോവലിലെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അപ്പുക്കിളി. ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് ?Aഎം. മുകുന്ദൻBഒ. വി. വിജയൻCപുനത്തിൽ കുഞ്ഞബ്ദുള്ളDഎൻ. പി. മുഹമ്മദ്Answer: B. ഒ. വി. വിജയൻ Read Explanation: ഒ.വി.വിജയന്റെ “ഖസാക്കിന്റെ ഇതിഹാസം” എന്ന പ്രസിദ്ധനോവലിലെ ഒരു കഥാപാത്രമാണ് അപ്പുക്കിളി.Read more in App