Challenger App

No.1 PSC Learning App

1M+ Downloads
2023ലെ കണ്ണശ്ശ സ്മാരക പുരസ്കാരം നേടിയത് ആര് ?

Aമുരുകൻ കാട്ടാക്കട

Bറഫീഖ് അഹമ്മദ്

Cബി രാജീവൻ

Dസുനിൽ പി ഇളയിടം

Answer:

D. സുനിൽ പി ഇളയിടം

Read Explanation:

• പുരസ്കാരം നൽകുന്നത് - കണ്ണശ്ശ സ്മാരക ട്രസ്റ്റ് • പുരസ്കാര തുക - 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും


Related Questions:

കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
The Anubhava Mandapam is related with:
ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?
2024 ഫെബ്രുവരിയിൽ ഫ്രാൻസിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ "നൈറ്റ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ" പുരസ്‌കാരം ലഭിച്ച മലയാളി വനിത ആര് ?
വൈലോപ്പിള്ളി സംസ്‌കൃത ഭവൻ 2004 മുതൽ ആരംഭിച്ച ദേശീയ നൃത്തോത്സവം ഏതാണ് ?