App Logo

No.1 PSC Learning App

1M+ Downloads
മലയാള ഭാഷാവ്യാകരണം എന്ന കൃതിയുടെ കർത്താവ് ആര്?

Aഹെർമ്മൻ ഗുണ്ടർട്ട്

Bകുര്യാക്കോസ് ഏലിയാസ് ചാവറ

Cഅർണോസ് പാതിരി

Dഡോക്ടർ മരിയ മോണ്ടിസോറി

Answer:

A. ഹെർമ്മൻ ഗുണ്ടർട്ട്

Read Explanation:

മലയാള ഭാഷാവ്യാകരണം എന്ന കൃതിയുടെ കർത്താവ്:ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച വർഷം:1868


Related Questions:

റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന സംഘകാല കൃതി ഏത് ?
കോട്ടയത്തെ C.M.S പ്രസ്റ്റ് സ്ഥാപിച്ചതാര് ?
താഴെ കൊടുത്തിരിക്കുന്നവരിൽ "ദിനബന്ധു' പത്രത്തിന്റെ സ്ഥാപകൻ ആര് ?
കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത് ആര്?
ഹിസ്റ്ററി ഓഫ് കേരള' എന്ന പുസ്തകം രചിച്ചതാര് ?