App Logo

No.1 PSC Learning App

1M+ Downloads
മലയാള സിനിമാ മേഖലയിൽ - സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിഷൻ ?

Aഹേമ കമ്മിഷൻ

Bഷീല കമ്മിഷൻ

Cമായ കമ്മിഷൻ

Dനിള കമ്മിഷൻ

Answer:

A. ഹേമ കമ്മിഷൻ


Related Questions:

2024 ലെ കേരള സയൻസ് കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?
കേരളത്തിലെ മുഴുവൻ കുടിവെള്ള പൈപ്പ്ലൈൻ ശൃംഖലകളുടെയും ഡിജിറ്റൽ മാപ്പ് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?
2025 ലെ കേരള ഏവിയേഷൻ സമ്മിറ്റ് വേദി ?
വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേളനത്തിന് (എൻവിൻസ് 2025) വേദിയാകുന്നത്
റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?