App Logo

No.1 PSC Learning App

1M+ Downloads
2025 ലെ കേരള ഏവിയേഷൻ സമ്മിറ്റ് വേദി ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dകണ്ണൂർ

Answer:

B. കൊച്ചി

Read Explanation:

നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്

  • സിയാലിനെ ട്രാന്സിസ്റ് ഹബ് ആക്കി മാറ്റുക

  • വിമാന താവളങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക

  • സുസ്ഥിര വികസനം ഉറപ്പാക്കി അധിക നിക്ഷേപം ആകർഷിക്കുക


Related Questions:

രാജ്യത്തെ ഏറ്റവും വലിയ കടലോര സ്റ്റാർട്ടപ്പ് സംഗമമായ "ഹാഡിൽ ഗ്ലോബൽ -2023" ന് വേദിയാകുന്നത് എവിടെയാണ് ?
ലോക കേരളസഭയുടെ ആദ്യ സമ്മേളനം നടന്ന നഗരം ?

റോയൽ ഹോട്ടികൾച്ചർ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ച പാലോട് നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിൽ വികസിപ്പിച്ച ഓർക്കിഡ് ഇനങ്ങൾ ഏതൊക്കെയാണ് ?

  1. എപ്പിഡെൻഡ്രം ഓർക്കിഡ്
  2. മാക്സില്ലേറിയ സ്പ്ലാഷ്
  3. ഫലനോപ്സിസ് ടൈഗർ സ്‌ട്രെപ്സ്
  4. ഫയോ കലാന്തേ പിങ്ക് സ്പ്ലാഷ്
    മുതിർന്നവർക്കും കുട്ടികൾക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാൻ വേണ്ടി "ഓക്സിജൻ പാർക്ക്" എന്ന പേരിൽ പുതിയ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
    കേരളീയം 2023നോട് അനുബന്ധിച്ച് കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് നടത്തിയ എക്സിബിഷൻ ഏത് പേരിൽ അറിയപ്പെടുന്നു ?