App Logo

No.1 PSC Learning App

1M+ Downloads
മലയാളം ഔദ്യോഗിക ഭാഷയായ ഏക കേന്ദ്രഭരണ പ്രദേശം ഏതാണ് ?

Aപുതുച്ചേരി

Bലക്ഷദ്വീപ്

Cദമാൻ ദിയു

Dഡൽഹി

Answer:

B. ലക്ഷദ്വീപ്


Related Questions:

ലഡാക്കിന്റെ പുതിയ ലഫ്റ്റനെന്റ് ഗവര്‍ണര്‍ ?
ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?
ഡോഗ്രി ഭാഷ ഉപയോഗിത്തിലുളള കേന്ദ്ര ഭരണ പ്രദേശം?
നിലവിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളാണ് ഇന്ത്യയിൽ ഉള്ളത് ?
കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയുടെ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?