App Logo

No.1 PSC Learning App

1M+ Downloads
ലഡാക്കിന്റെ പുതിയ ലഫ്റ്റനെന്റ് ഗവര്‍ണര്‍ ?

Aമനോജ് സിൻഹ

Bരാധാകൃഷ്ണ മാഥൂർ

Cബി.ഡി മിശ്ര

Dവിനയ് കുമാർ സക്സേന

Answer:

C. ബി.ഡി മിശ്ര

Read Explanation:

ലഡാക്കിന്റെ ആദ്യത്തെ ലഫ്റ്റനെന്റ് ഗവർണർ - രാധാകൃഷ്ണ മാധൂർ


Related Questions:

അരികമേഡ് എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?
സാക്ഷരതയിൽ മുന്നിലുള്ള കേന്ദ്ര ഭരണ പ്രദേശം ഏത് ?
മലയാളം ഔദ്യോഗിക ഭാഷയായ ഏക കേന്ദ്രഭരണ പ്രദേശം ഏതാണ് ?
നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
Which is the official language of Lakshadweep ?