App Logo

No.1 PSC Learning App

1M+ Downloads
മലയാളം വാക്കുകളുടെ അർത്ഥം പറഞ്ഞുതരുന്ന മലയാളം നിഘണ്ടു ആപ്പ് പുറത്തിറക്കുന്നത് ആര് ?

Aകേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്

Bകേരള സാക്ഷരതാ മിഷൻ

Cകേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട്

Dകേരള ഡിജിറ്റൽ സർവ്വകലാശാലാ

Answer:

A. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്

Read Explanation:

• ന്യൂജെൻ മലയാളം വാക്കുകളുടെയടക്കം അർത്ഥം പറഞ്ഞുതരുന്നതാണ് മലയാളം നിഘണ്ടു ആപ്പ് • ശബ്ദതാരാവലി, കേരള സർവ്വകലാശാല മലയാളം ലെക്സിക്കൻ, കേരള ഭാഷാ നിഘണ്ടു എന്നിവ ഉപയോഗിച്ചാണ് നിഘണ്ടു ആപ്പിലേക്ക് വാക്കുകൾ കണ്ടെത്തിയത്


Related Questions:

2024 നവംബറിൽ 25-ാം വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം ?
എന്താണ് KSEBയുടെ ആപ്തവാക്യം?
' കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ' എവിടെ സ്ഥിതി ചെയ്യുന്നു ?
കാർട്ടൂൺ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കേരളത്തിൽ എവിടെയാണ് നിപ്പ പ്രതിരോധ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ പോകുന്നത് ?