Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ കിളിപ്പാട്ട് ഏതാണ് ?

Aമഹാഭാരതം കിളിപ്പാട്ട്

Bഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്

Cശിവപുരാണം കിളിപ്പാട്ട്

Dദേവീമാഹാത്മ്യം കിളിപ്പാട്ട്

Answer:

B. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്


Related Questions:

മലയാളത്തിൽ ആദ്യമുണ്ടായ മഹാഭാരത കാവ്യമേത്?
ഏതു വർഷമാണ് തരിസാപള്ളി താമ്രശാസനം എഴുതപ്പെട്ടത് ?
അടുത്തിടെ അന്തരിച്ച ഹാസ്യ സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ സുകുമാരൻ പോറ്റിയ്ക്ക് ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിക്കൊടുത്ത കൃതി ഏത് ?
"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്നത് ആരുടെ വരികളാണ് ?
2024 മെയ് മാസത്തിൽ പ്രകാശനം ചെയ്‌ത "തെളിച്ചമുള്ള ഓർമ്മകൾ" എന്ന കൃതി രചിച്ചത് ആര് ?