Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ യാത്ര കാവ്യം?

Aഉൽക്കൽ ഭ്രമണം

Bസന്ദേശം ഈ കാവ്യം

Cഎന്റെ കാശി യാത്ര

Dഇവയൊന്നുമല്ല

Answer:

A. ഉൽക്കൽ ഭ്രമണം


Related Questions:

നള ചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്?
കേരളത്തിലെ ആദ്യത്തെ വനിതാ മാസിക :
' പരാജയപ്പെട്ട കമ്പോള ദൈവം ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
ഫയദോർ ദസ്തയേവ്സ്കിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ ഏത് ?
"ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ് വരും" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?