മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം ഏത് ?AരാമചരിതംBവാസനാവികൃതിCവർത്തമാനപുസ്തകംDപാട്ടബാക്കിAnswer: C. വർത്തമാനപുസ്തകം Read Explanation: മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം - വർത്തമാനപുസ്തകം വർത്തമാനപുസ്തകം എഴുതിയത് - പാറേമ്മാക്കൽ തോമ്മാ കത്തനാർ മലയാളത്തിലെ ആദ്യത്തെ പാട്ടു കൃതി - രാമചരിതം മലയാളത്തിലെ ആദ്യത്തെ ചെറുകഥ - വാസനാവികൃതി മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം - പാട്ടബാക്കി Read more in App