App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതിയതാര് ?

Aകുമാരനാശാൻ

Bഒ. ചന്തുമേനോൻ

Cഎസ്.കെ പൊറ്റക്കാട്

Dഒ.എൻ.വി കുറുപ്പ്

Answer:

B. ഒ. ചന്തുമേനോൻ


Related Questions:

പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ഏതാണ് ?
ശിശുഗാനങ്ങൾ എന്ന കൃതി രചിച്ചത് ആരാണ് ?
മൂഷകവംശ കാവ്യം പ്രകാരം മൂഷകരാജവംശ സ്ഥാപകൻ ആരാണ് ?
ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?
"ചിതൽ എടുക്കാത്ത ചില..... ചില ഓർമ്മകൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?