മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?AകേരളംBകൃഷ്ണഗാഥCശ്രീകൃഷ്‌ണചരിതംDരാമചന്ദ്രവിലാസംAnswer: C. ശ്രീകൃഷ്‌ണചരിതം Read Explanation: കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച മഹാകാവ്യം - കേരളംമലയാളത്തിലെ മഹാകാവ്യങ്ങളിൽ ആദ്യത്തേതെന്ന് സാഹിത്യ പഞ്ചാനൻ വിശേഷിപ്പിച്ച കൃതി?കൃഷ്ണഗാഥകൃഷ്ണഗാഥയെ മഹാകാവ്യമായി കണക്കാക്കുന്നില്ല. കാരണം?ദ്രാവിഡ വൃത്തത്തിൽ എഴുതിയതുകൊണ്ട് മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം?രാമചന്ദ്രവിലാസം Read more in App