App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ ഒരു പൊതു ബുദ്ധിശോധകം തയാറാക്കിയത് ആര് ?

Aബെഞ്ചമിൻ ബെയ്‌ലി

Bജി.പി.പിള്ള

Cസി.എച്ച്.റൈസ്

Dപി.ജി.പിള്ള

Answer:

D. പി.ജി.പിള്ള

Read Explanation:

  • മലയാളത്തിൽ ഒരു പൊതു ബുദ്ധിശോധകം തയാറാക്കിയത് - പി.ജി.പിള്ള
  • ഇന്ത്യയിൽ ആദ്യമായി ബുദ്ധിമാപനം നടത്തിയത് - ഡോ.സി.എച്ച് റൈസ് 
  • ബിനെ-സൈമൺ (Binet - Simon Test) മാപിനിയുടെ ചുവടുപിടിച്ച് സി.എച്ച്.റൈസ് തയാറാക്കിയ മാപിനി - ഹിന്ദുസ്ഥാൻ ബിനെ പെർഫോമൻസ് സ്കെയിൽ

Related Questions:

ബുദ്ധിശക്തിയുടെ ബഹുമുഖ സിദ്ധാന്ത പ്രകാരം നൃത്തം ചെയ്യുന്ന വ്യക്തികളിൽ ഏതു തരം ബുദ്ധിയാണ് മുന്നിട്ടു നിൽക്കുന്നത് ?
പിന്റർ പാറ്റേഴ്സൺ സ്കെയിലും ആർതർ പോയിൻറ് സ്കെയിലും എന്ത് അളക്കുന്നതിനുള്ള ഉപാധിയാണ് ?
"തരം തിരിക്കല്‍" എന്ന പ്രവര്‍ത്തനം ബഹുമുഖ ബുദ്ധിയില്‍ ഏതു ഘടകത്തെ പരിപോഷിപ്പിക്കുന്നു ?
Multiple Intelligence Theory is associated to_____
ശാസ്ത്രീയമായ രീതിയിലുള്ള ആധുനിക ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്