മലയാളത്തിൽ പട്ടാള കഥകളെഴുതിയ ആദ്യ കഥാകൃത്ത്?Aകെ.ആർ.മീരBടി. കെ. സി. വടുതലCവെട്ടൂർ രാമൻ നായർDഎസ്. കെ. പൊറ്റക്കാട്Answer: C. വെട്ടൂർ രാമൻ നായർ Read Explanation: വെട്ടൂർ രാമൻ നായരുടെ ആദ്യ കഥ- ദാനത്തെങ്ങ്വെട്ടൂർ രാമൻ നായരുടെ പ്രധാന കഥകൾ - വിരകൾ, അന്തരംഗം, അലിഞ്ഞുതീർന്ന ആത്മാവ്, ഭൂദാനം, പുഴ, ബന്ധുഗൃഹത്തിൽ.തിരുവിതാംകൂറിലെ നായർ സമുദായത്തിൻ്റെ തകർച്ചയെ ചിത്രീകരിക്കുന്ന കഥകളിൽ ഏറ്റവും മികച്ച് നിൽക്കുന്ന കഥകളുടെ കർത്താവ് - വെട്ടൂർ രാമൻ നായർ Read more in App