Challenger App

No.1 PSC Learning App

1M+ Downloads
ഊഴിയിൽ ചെറിയവർക്കായി എന്ന് രാമചരിതകാരൻ സൂചിപ്പിക്കുന്ന ചെറിയവർ ആരാണ്?

Aഅക്ഷരാഭ്യാസമില്ലാത്തവർ

Bഹീനജാതിക്കാർ

Cശൂദ്രാദികളായ സാധാരണ ജനങ്ങൾ

Dഅനാര്യന്മാർ

Answer:

C. ശൂദ്രാദികളായ സാധാരണ ജനങ്ങൾ

Read Explanation:

  • “ഊഴിയിൽ ചെറിയവർക്കറിയുമാറുരചെയ്‌വേൻ ” എന്ന് പരാമർശമുള്ള പാട്ട് കൃതി

രാമചരിതം

  • രാമചരിതം കണ്ടെടുത്ത് പ്രസിദ്ധീകരിച്ചത്?

ഹെർമ്മൻ ഗുണ്ടർട്ട്

  • രാമചരിതത്തിലെ പാട്ടുകളുടെ എണ്ണം?

1814

  • രാമചരിതത്തിലെ പടലങ്ങളുടെ എണ്ണം?

164


Related Questions:

ഉമ്മാച്ചു എന്ന നോവൽ രചിച്ചത് ആര്?
മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
തനതുനാടകം എന്ന ലേഖനം എഴുതിയതാര്?