App Logo

No.1 PSC Learning App

1M+ Downloads
മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?

Aഎം.മുകുന്ദൻ

Bവി.ആർ. പ്രബോധചന്ദ്രൻ നായർ

Cഎം.ടി.വാസുദേവൻ നായർ

Dസുഗതകുമാരി

Answer:

B. വി.ആർ. പ്രബോധചന്ദ്രൻ നായർ

Read Explanation:

  • മലയാള ഭാഷയ്ക്കുള്ള സംഭാവനയ്ക്ക് രാഷ്ട്രപതി നല്‍കുന്ന ആദ്യ ശേഷ്ഠഭാഷ പുരസ്‌കാരത്തിന് അര്‍ഹനായത് -ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍.(2019).
  • അഞ്ചുലക്ഷം രൂപയും ബഹുമതി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.
  • കേരള കലാമണ്ഡലം ചെയര്‍മാനായിരുന്നു.
  • പ്രഭാഷകന്‍, കഥകളി, കൂടിയാട്ടം തുടങ്ങിയ രംഗകലകളുടെ നിരൂപകന്‍, വാഗ്ഗേയകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ്.

Related Questions:

2024 ലെ ONV യുവ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2024 ലെ ഓടക്കുഴൽ പുരസ്‌കാര ജേതാവ് ?
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിൽ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച "വിജ്ഞാനവും വിജ്ഞാന ഭാഷയും" എന്ന കൃതി രചിച്ചത് ആര് ?
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ കവിത വിഭാഗത്തിലെ മികച്ച കൃതിക്കുള്ള പുരസ്‌കാരം നേടിയ ദിവാകരൻ വിഷ്ണുമംഗലത്തിൻറെ കൃതി ഏത് ?
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന 2024 ലെ ബാലസാഹിത്യ പുരസ്കാരത്തിൽ കഥ-നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തിരഞ്ഞെടുത്തത് ?