മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് ആരാണ് ?
Aപി കെ മാധവൻ
Bബാരിസ്റ്റർ ജി പി പിള്ള
Cകെ കേളപ്പൻ
Dകെ പി ശങ്കരമേനോൻ
Aപി കെ മാധവൻ
Bബാരിസ്റ്റർ ജി പി പിള്ള
Cകെ കേളപ്പൻ
Dകെ പി ശങ്കരമേനോൻ
Related Questions:
താഴെ തന്നിരിക്കുന്നതിൽ മാർത്താണ്ഡവർമ നിർമിച്ച ഡാമുകളിൽ പെടാത്തത് ഏത്?
i) പള്ളികൊണ്ടൻ ഡാം
ii) ചാട്ടുപുത്തൂർ ഡാം
iii) ശബരി ഡാം
iv) നെയ്യാർ ഡാം