മലയാളികൾക്കിടയിലെ ജാതിമതവേർതിരിവുകൾക്ക് യാതൊരടിസ്ഥാനവുമില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന, കേരളീയരുടെ ജനിതക ചരിത്രം വിശകലനം ചെയ്യുന്ന "മലയാളി ഒരു ജനിതകവായന" എന്ന വൈഞ്ജാനികഗ്രന്ഥത്തിൻ്റെ കർത്താവാര്?
Aകെ. സേതുരാമൻ
Bസേതുരാമയ്യർ
Cമനു എസ് പിള്ള
Dവിനിൽ പോൾ
