App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ പ്രേരക നാഡികൾ നശിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗം?

Aപേവിഷബാധ

Bപാർക്കിൻസൺ രോഗം

Cഅൽഷിമേഴ്സ്

Dഅപസ്മാരം

Answer:

B. പാർക്കിൻസൺ രോഗം

Read Explanation:

മസ്തിഷ്കത്തിലെ പ്രേരക നാഡികൾ നശിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് പാർക്കിൻസൺ രോഗം. കൈവിറയൽ, പേശീപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാതെ ഇരിക്കുക, എഴുതാനും സംസാരിക്കാനും സാധിക്കാതെ വരുക എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.


Related Questions:

The Human Nervous system consists of?
മസ്തിഷ്ക്കത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം
വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതാണ് ?
തലച്ചോറ് നിർമിച്ചിരിക്കുന്ന അടിസ്ഥാന കോശം ?
ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുകയും ചിന്ത, ബുദ്ധി, ഭാവന ഓർമ്മ എന്നിവയുടെ കേന്ദ്രവുമായ മസ്തിഷ്ക ഭാഗം ഏത്?