Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ജീവശാസ്ത്രം
/
ജീവിയലോകം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
മസ്‌ക ഡൊമസ്റ്റിക്ക എന്ന പൊതുനാമം ഏതു ജീവിയുടേതാണ് ?
A
ഈച്ച
B
കൊതുക്
C
ഒച്ച്
D
ഉറുമ്പ്
Answer:
A. ഈച്ച
Related Questions:
നാമകരണ പദ്ധതി പ്രകാരം നൽകുന്ന പേര് ഏത് ജീവിയെ സംബന്ധിക്കുന്നതാണ് എന്ന് വ്യക്തമാക്കുകയും ആ ജീവിയെ കൃത്യമായി വിവരിക്കുകയും ചെയ്യുന്നതിനെ ...... എന്ന് പറയുന്നു.
പൂച്ച ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു?
സിസ്റ്റമാറ്റിക്സ് കൈകാര്യം ചെയ്യുന്നു എന്ത് ?
മാവ് ഏത് ഡിവിഷനിൽ ഉൾപ്പെടുന്നു?
മനുഷ്യ പരിചരണത്തിന് കീഴിൽ സംരക്ഷിതമായ പരിസ്ഥിതികളിൽ വന്യജീവികളെ സൂക്ഷിച്ചിരിക്കുന്ന പ്രദേശങ്ങളാണ് .....