Challenger App

No.1 PSC Learning App

1M+ Downloads
മഹത്തായ വിപ്ലവം’ നടന്നത് ഏത് വർഷത്തിലാണ്?

A1649

B1688

C1707

D1789

Answer:

B. 1688

Read Explanation:

  • 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പാർലമെൻ്റിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി രാജാക്കന്മാരും പാർലമെന്റും തമ്മിൽ നിരവധി സംഘർഷങ്ങളുണ്ടായി.

  • അതിൽ പ്രധാനപ്പെട്ടതാണ് സി. ഇ. 1688-ലെ മഹത്തായ വിപ്ലവം.

  • രാജാവിന്റെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും പാർലമെൻ്റിൻ്റെ അധികാരം വർധിപ്പിക്കുവാനും ഈ വിപ്ലവത്തിലൂടെ കഴിഞ്ഞു.


Related Questions:

ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യം ഏതാണ്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?
റിപ്പബ്ലിക് എന്നത് എന്താണ് സൂചിപ്പിക്കുന്നത്?
ഭരണഘടനാ ദിനമായി’ ഇന്ത്യ ആചരിക്കുന്നത് ഏത് ദിവസം?
ഇന്ത്യക്ക് പരമാധികാരം കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി ഏതാണ്?