Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ ദിനമായി’ ഇന്ത്യ ആചരിക്കുന്നത് ഏത് ദിവസം?

Aജനുവരി 26

Bഓഗസ്റ്റ് 15

Cനവംബർ 26

Dഒക്ടോബർ 2

Answer:

C. നവംബർ 26

Read Explanation:

  • നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നു.

  • ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്.

  • അന്നുമുതൽ ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി അറിയപ്പെടുന്നു.


Related Questions:

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?
ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു ?
ഭരണഘടനാനിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തിയതി ഏത്?
ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷത്തിലാണ്?
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ഏതാണ്?