Challenger App

No.1 PSC Learning App

1M+ Downloads
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സർഗ്ഗാത്മക ജീവിതത്തെ ആസ്പദമാക്കി നാലപ്പാടം പത്മനാഭൻ സംവിധാനം ചെയ്ത പുതിയ ഡോക്യുമെന്ററി സിനിമ?

Aകണ്ണീർതുള്ളി

Bസ്മൃതിപഥം

Cവസന്തം

Dകസ്തൂരിമാൻ

Answer:

D. കസ്തൂരിമാൻ

Read Explanation:

• പി. കുഞ്ഞിരാമൻ നായരുടെ ആത്മകഥയായ 'കവിയുടെ കാൽപാടുകൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി പി. ബാലചന്ദ്രൻ രചനയും സംവിധാനവും ചെയ്ത ചലച്ചിത്രം- ഇവൻ മേഘരൂപൻ  (2012) • പി കുഞ്ഞിരാമൻ നായരുടെ മൂന്ന് ആത്മകഥകൾ - എന്നെ തിരയുന്ന ഞാൻ - നിത്യകന്യകയെ തേടി - കവിയുടെ കാൽപ്പാടുകൾ


Related Questions:

' വർത്തമാന പുസ്തകം ' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു ?
ചന്ദനമരങ്ങൾ എന്ന നോവൽ രചിച്ചതാര്?
താഴെ പറയുന്ന ഗ്രന്ഥങ്ങളിൽ 2022-ലെ വള്ളത്തോൾ പുരസ്‌കാര ജേതാവായ സേതു രചിച്ചത് ഏതെല്ലാമാണ് ? (i)താളിയാല (ii) സൻമാർഗം (iii) വെളുത്ത കൂടാരങ്ങൾ (iv) യൂദാസിന്റെ സുവിശേഷം.
മാതംഗിയുടെ കഥ പറയുന്ന കുമാരനാശാന്റെ കൃതി ഏത് ?
' നിറമുള്ള നിഴലുകൾ ' ആരുടെ രചനയാണ് ?