Challenger App

No.1 PSC Learning App

1M+ Downloads
മഹാകവി പി കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര് ?

Aആറ്റൂർ രവിവർമ്മ

Bറഫീക്ക് അഹമ്മദ്

Cവി എം ഗിരിജ

Dമുരുകൻ കാട്ടാക്കട

Answer:

A. ആറ്റൂർ രവിവർമ്മ

Read Explanation:

• മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു പി കുഞ്ഞിരാമൻ നായർ • മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. • കവിയുടെ കാൽപ്പാടുകൾ എന്ന പേരിൽ ആത്മകഥ എഴുതിയത് - പി കുഞ്ഞിരാമൻ നായർ


Related Questions:

മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?
' നഗ്നനായ തമ്പുരാൻ ' എന്ന ചെറുനോവലിന്റെ കർത്താവ് ആരാണ് ?
എം ടി വാസുദേവൻ നായർ ജനിച്ച വർഷം ഏതാണ് ?
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം" - ആരുടെ വരികൾ ?
മലയാളത്തിലെ ആദ്യത്തെ യാത്രാ കാവ്യം രചിച്ച വ്യക്തി?