Challenger App

No.1 PSC Learning App

1M+ Downloads
മഹാകാവ്യപ്രസ്ഥാനത്തിലെ വികലകാവ്യങ്ങളെ കളിയാക്കി ക്കൊണ്ട് എഴുതപ്പെട്ട മഹാകാവ്യം?

Aകോതാകേരളം

Bശ്രീകൃഷ്ണ വിലാസം

Cശ്രീനാരായണ വിജയം

Dജാംബവതീവിജയം

Answer:

A. കോതാകേരളം

Read Explanation:

  • കേരളത്തിലെ ആദ്യമഹാകാവ്യം - ശ്രീകൃഷ്ണ വിലാസം (സുകുമാര കവി)

  • ശ്രീനാരായണ വിജയം' - പ്രൊഫ. കെ. ബാലരാമപ്പണിക്കർ

  • 'ജാംബവതീവിജയം' - പാണിനി മഹർഷി


Related Questions:

'ജീവിതത്തിന്റെ ദൗരന്തികസ്വഭാവം അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യന്റെ ശക്തിയിലും നന്മയിലും വിശ്വസിക്കുന്ന ഒരു ഹ്യൂമനിസ്റ്റാണ് വൈലോപ്പിള്ളി' ആരുടെ അഭിപ്രായം?
കുചേലവൃത്തം വഞ്ചിപ്പാട്ടിനെ മലയാള കാല്‌പനിക പ്രസ്ഥാനത്തിന്റെ മുന്നോടി എന്ന് വിശേഷിപ്പിച്ചത്?
കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് ?
എഴുത്തച്ഛന്റെ കൃതികളിൽ ഉൾപ്പെടാത്തതേത് ?
ഉളളൂർ അവതരിക എഴുതിയ 'തുളസീദാമം' എന്ന കൃതി എഴുതിയത് ?