മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?Aപി. കുഞ്ഞിരാമൻ നായർ :Bനാലപ്പാട്ടു നാരായണമേനോൻCജി. ശങ്കരക്കുറുപ്പ്DകുമാരനാശാൻAnswer: D. കുമാരനാശാൻ Read Explanation: ആശാൻ നളിനി എഴുതി കണ്ടതോടെ ഞാൻ കവിത എഴുത്തു നിർത്തി എന്ന് അഭിപ്രായപ്പെട്ടത് - സി .വി കുഞ്ഞിരാമൻ കാവ്യ ദർശനങ്ങളിൽ ആശാന് മാർഗദർശിയായിരുന്ന ഏ. ആറിൻ്റെ ചരമത്തിൽ അനുസ്മരിച്ച് എഴുതിയ കാവ്യമാണ് പ്രരോദനം Read more in App